നൊക്കുക അല്ലെങ്കില്‍ കാണുക എന്നതിന്റെ ഇസം - നൊക്കിസം
മനുഷ്യന് - ജലം - വൃത്തി(വൃത്തി - വൃത്തം - കവിത)
ആരാണു കുളിക്കുന്നത്...ആരാണു കരയില്‍ ഇരിക്കുന്നത്.....വിശദമാക്കൂ.......ഇത് മുടുക്കന്റെ സ്വന്തം കുളം ആണോ......ആവാന്‍ ചാന്‍സ് ഇല്ല....കുളം കലങ്ങീട്ടില്ലാ......
കുളം സ്വന്തമായാലും, വെള്ളം സ്വന്താമാകുമൊ..?സാണ്ടൊ, ഈ കുളം കലങ്ങില്ലെടാ
ചാത്തനേറ്: കലങ്ങാന്‍ ചാന്‍സേ ഇല്ല.. ഒരു കൊല്ലമായിട്ടു ദേഹത്തു പറ്റിയിരിക്കുന്നതൊക്കെ ഹാര്‍പിക് ഇട്ട കുളത്തില്‍ കുളിച്ചാലേ ഇളകൂ..ഓടോ :: ഈ കുളി ഒരു സംഭവാ.. ഇത് കുംഭമേളേടെ അതേ കണക്കാ അല്ലേ?
കുട്ടികളെ വഴിതെറ്റിക്കാന്‍ കുളിസീനൊക്കെ പടം പിടിച്ചിടും ഓരോരുത്തന്മാര്. :-)
ഒരാള്‍ കുളത്തില്‍ കുളിക്കുമ്പോള്‍ ഒരാള്‍ ചൂണ്ടയിടുന്നു, ഹി ഹി....
പടം കണ്ടപ്പോള്‍ കുളത്തിലൊന്ന് മുങ്ങിക്കുളിക്കാന്‍ മോഹം
nice pics upload this through www.ekuts.com
Post a Comment
8 comments:
മനുഷ്യന് - ജലം - വൃത്തി
(വൃത്തി - വൃത്തം - കവിത)
ആരാണു കുളിക്കുന്നത്...ആരാണു കരയില്‍ ഇരിക്കുന്നത്.....വിശദമാക്കൂ.......ഇത് മുടുക്കന്റെ സ്വന്തം കുളം ആണോ......
ആവാന്‍ ചാന്‍സ് ഇല്ല....
കുളം കലങ്ങീട്ടില്ലാ......
കുളം സ്വന്തമായാലും, വെള്ളം സ്വന്താമാകുമൊ..?
സാണ്ടൊ, ഈ കുളം കലങ്ങില്ലെടാ
ചാത്തനേറ്: കലങ്ങാന്‍ ചാന്‍സേ ഇല്ല.. ഒരു കൊല്ലമായിട്ടു ദേഹത്തു പറ്റിയിരിക്കുന്നതൊക്കെ ഹാര്‍പിക് ഇട്ട കുളത്തില്‍ കുളിച്ചാലേ ഇളകൂ..
ഓടോ :: ഈ കുളി ഒരു സംഭവാ.. ഇത് കുംഭമേളേടെ അതേ കണക്കാ അല്ലേ?