Wednesday, March 21, 2007

ദൈവം എവിടെ..?


ഫൊട്ടൊഗ്രാഫര്‍ ഞാനല്ല
ശ്രീ സുരേഷ് കല്ലൂര്‍

11 comments:

മിടുക്കന്‍ said...

പന്തെവിടെ പോലൊരു സംഭവം...
ദൈവം എവിടെ...

:)

Siju | സിജു said...

നടുക്ക് ഒരു തൂണ് കാണുന്നുണ്ടല്ലോ.. അവിടെ കാണും

sandoz said...

മുടുക്കാ...ഇത്‌ ചോറ്റാനിക്കര അമ്പലനട ആണോ.....

മിടുക്കന്‍ said...

സിജു,
ദൈവം തൂണില്‍ ഈയിടെയായി ഇരിക്കാറില്ല..
തൂണുംചാരി നിന്നവര്‍ പലതും കൊണ്ടു പോകാന്‍ തുടങ്ങിയതിന്റെ ഭാഗമാണിത്..

സാണ്ടൊ..
അല്ല.. ഇത് സ്ഥലം വിശ്വവിഖ്യാതമായ ഓണംതുരുത്ത് തന്നെ...

വിചാരം said...

മുടുക്കാ ... ഞാനിവിടെതന്നെയൊക്കെയുണ്ട് .. ഹും.. എന്നെ കാണണോ ... ഭക്താ .. ഒന്നു കണ്ണടയ്ക്കൂ ഇരുട്ടായാല്‍ പിന്നെ തുറന്നോളൂ ഇനി കണ്ണടച്ചാല്‍ ഇരുട്ടായിലെങ്കില്‍ ഞാനിവിടെ വന്നൊന്ന് തരാം അപ്പോ .. ഇരുട്ട് മാത്രമല്ല ഇരുട്ടത്ത് നക്ഷത്രോം കാണാം

ഞാന്‍ ഓടി മോനെ... നിങ്ങളെയൊന്നും നമ്പാനാവില്ല ദൈവത്തിന്‍റെ കളസവും അടിച്ചുമാറ്റുന്നവരാ സന്‍ഡോസൊക്കയല്ലേ കൂട്ട്

sandoz said...

മഹനേ...വിശാരൂ....അതിനിടേലു സാന്‍ഡോസിനെ കളസന്‍ ഇടീക്കാന്‍ നോക്കണത്‌ എന്തിനാണു.... ഒള്ള കളസം തന്നെ കൂട്ടിപ്പിടിച്ച്‌ ഇരിക്കണ പാട്‌ എനിക്കറിയാം........

krish | കൃഷ് said...

തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്നല്ലേ.. പിന്നെ മനുഷ്യമനസ്സുകളിലും.

(ഓ.ടൊ: സാന്‍ഡോസേ എന്തു പറ്റി, കളസ്സത്തിന്റെ ബട്ടണ്‍സ്‌ പോയോ, അതോ വള്ളി ആരേലും ഊരിക്കൊണ്ടുപോയോ.. മുറുക്കെ പിടിച്ചേക്കണേ..കാലം ശരിയല്ലാ)

അപ്പു ആദ്യാക്ഷരി said...

മിടുക്കാ...
നല്ല ആശയം.

Rasheed Chalil said...

തൂണിലോ തുരുമ്പിലോ ഇനി ആ പാവം അമ്മച്ചിയുടെ മനസ്സിലോ... എവിടെയെങ്കിലും ... ഉണ്ടാവുമോ... ? ഹേയ്.

മനോജ് കുമാർ വട്ടക്കാട്ട് said...

മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എന്നല്ലേ :)

കുടുംബംകലക്കി said...

വില്ലേജാപ്പീസില്‍ ജാതിസര്‍ട്ടിഫിക്കറ്റ് വെരിഫൈ ചെയ്യാന്‍ പോയിരിക്കുവാ.
:)