നൊക്കുക അല്ലെങ്കില്‍ കാണുക എന്നതിന്റെ ഇസം - നൊക്കിസം
പട ബ്ലൊഗ്, ഉത്ഘാടനം..എല്ലാരേയും ഹാര്‍ദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു..- മിടുക്കന്
മിടുക്കാ, ആദ്യത്തെ തേങ്ങ എന്റെ വക തന്നെയാവട്ടെഎല്ലാ ഭാവുകങ്ങളും നേരുന്നു. പോരട്ടേ ധാരാളം അടിപൊളി ചിത്രങ്ങള്‍ :)
ഏതാ ക്യാമറാ....??അതോ നോക്കിയാ മൊബൈലില്‍ നിന്ന് എടുത്തതാണൊ.??നൊക്കിസം എന്ന പേര് കണ്ട് ഒരു സംശയം..
ഞ്ഞമ്മന്റെ കഞ്ഞിഗുടി മുട്ടിക്കും അല്ലെ?ആശംസകള്‍ !!!qw_er_ty
സത്യം പറ ഇതു നമ്മുടെ "സന്തിവേല് സ്റ്റാറിലെ" മെഴുകുതിരി അല്ലേ...പുതിയ ബ്ലോഗ് ഉഗ്രന്‍..:-D
നല്ല മിടുക്കന് പടങ്ങള്‍ വരട്ടേ...
ഹായ്...മുടുക്കന്റെ പുതിയ ബ്ലോഗ്....അതും പടം മാത്രം പൂശണ ബ്ലോഗ്.മുടുക്കാ...ഇതിന്റെ പേരു......നൊക്കിസം എന്നതിനു പകരം ഞെക്കിസം എന്ന് ഇടണത് ആയിരുന്നു കുറച്ചുകൂടി നല്ലത്...നാട്ടുകാരു സഹികെട്ട് കഴുത്തിനു പിടിച്ച് ഞെക്കും .....എന്നു ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാ കേട്ടോ.....
ഇതു ലോഡ്ഷെഡ്ഡിംഗ് സമയത്ത് മെഴുകുതിരി എവിടെയെന്നു നോക്കിയ കാമറ മൊബയില്‍ വെച്ചു നോക്കിയതാ (ഞെക്കിയതാ) അതു ഒരു പടമായി. അല്ലേ മുടുക്കാ..മുടുമുടുക്കന്‍
good
ഈ ഉത്ഘാടന ചടങ്ങിനു വന്ന് തേങ്ങാ അടിച്ച വര്‍ക്കും സ്നേഹം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി..( തീര്ച്ച്കയായും ഈ തേങ്ങ കൊണ്ട് ചമ്മന്തി അരക്കുമ്പൊ മത്തായിച്ചനെ ഞാന്‍ ഓര്‍ത്തേക്കാം)ബിജൊയ്, ഇസങ്ങള്‍ പലവിധമല്ലേ..? കമ്മ്യൂണിസം മൊതല് നൊക്കിസം വരെ...ഇത് മൊബൈലിലെ ക്യാമറയല്ല. ഒളിമ്പസ്, സി350.പട്ടേരി, സ്ലേറ്റ്, ഇത്തിരി,.. :)സാണ്ടോ.. എന്റെ ബ്ലോഗികേറി അതിന്റെ പേരുമാറ്റാന്‍ പറയാന്‍ ധൈര്യം നെനക്കൊ.>?മോനെ പാച്ചാളം ലവനെ അങ്ങ് എടുത്തോട്ടാ...കൃഷ്,അതു ഞാന്‍ ശരിക്കും വീട്ടില്‍ ഉത്ഘാടിച്ചതാ...സിജു... :)
Post a Comment
10 comments:
പട ബ്ലൊഗ്, ഉത്ഘാടനം..
എല്ലാരേയും ഹാര്‍ദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു..
- മിടുക്കന്
മിടുക്കാ, ആദ്യത്തെ തേങ്ങ എന്റെ വക തന്നെയാവട്ടെ
എല്ലാ ഭാവുകങ്ങളും നേരുന്നു. പോരട്ടേ ധാരാളം അടിപൊളി ചിത്രങ്ങള്‍ :)
ഏതാ ക്യാമറാ....??
അതോ നോക്കിയാ മൊബൈലില്‍ നിന്ന് എടുത്തതാണൊ.??
നൊക്കിസം എന്ന പേര് കണ്ട് ഒരു സംശയം..
ഞ്ഞമ്മന്റെ കഞ്ഞിഗുടി മുട്ടിക്കും അല്ലെ?
ആശംസകള്‍ !!!
qw_er_ty
സത്യം പറ ഇതു നമ്മുടെ "സന്തിവേല് സ്റ്റാറിലെ" മെഴുകുതിരി അല്ലേ...
പുതിയ ബ്ലോഗ് ഉഗ്രന്‍..:-D
നല്ല മിടുക്കന് പടങ്ങള്‍ വരട്ടേ...
ഹായ്...മുടുക്കന്റെ പുതിയ ബ്ലോഗ്....അതും പടം മാത്രം പൂശണ ബ്ലോഗ്.
മുടുക്കാ...ഇതിന്റെ പേരു......നൊക്കിസം എന്നതിനു പകരം ഞെക്കിസം എന്ന് ഇടണത് ആയിരുന്നു കുറച്ചുകൂടി നല്ലത്...
നാട്ടുകാരു സഹികെട്ട് കഴുത്തിനു പിടിച്ച് ഞെക്കും .....എന്നു ഞാന്‍ ഉദ്ദേശിച്ചിട്ടില്ലാ കേട്ടോ.....
ഇതു ലോഡ്ഷെഡ്ഡിംഗ് സമയത്ത് മെഴുകുതിരി എവിടെയെന്നു നോക്കിയ കാമറ മൊബയില്‍ വെച്ചു നോക്കിയതാ (ഞെക്കിയതാ) അതു ഒരു പടമായി. അല്ലേ മുടുക്കാ..മുടുമുടുക്കന്‍
good
ഈ ഉത്ഘാടന ചടങ്ങിനു വന്ന് തേങ്ങാ അടിച്ച വര്‍ക്കും സ്നേഹം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി..
( തീര്ച്ച്കയായും ഈ തേങ്ങ കൊണ്ട് ചമ്മന്തി അരക്കുമ്പൊ മത്തായിച്ചനെ ഞാന്‍ ഓര്‍ത്തേക്കാം)
ബിജൊയ്, ഇസങ്ങള്‍ പലവിധമല്ലേ..? കമ്മ്യൂണിസം മൊതല് നൊക്കിസം വരെ...
ഇത് മൊബൈലിലെ ക്യാമറയല്ല. ഒളിമ്പസ്, സി350.
പട്ടേരി, സ്ലേറ്റ്, ഇത്തിരി,.. :)
സാണ്ടോ.. എന്റെ ബ്ലോഗികേറി അതിന്റെ പേരുമാറ്റാന്‍ പറയാന്‍ ധൈര്യം നെനക്കൊ.>?
മോനെ പാച്ചാളം ലവനെ അങ്ങ് എടുത്തോട്ടാ...
കൃഷ്,അതു ഞാന്‍ ശരിക്കും വീട്ടില്‍ ഉത്ഘാടിച്ചതാ...
സിജു... :)
Post a Comment