Thursday, March 22, 2007

എന്റെ കുളി...


ഫൊട്ടൊഗ്രാഫര്‍ : സുരേഷ് കല്ലൂര്‍

8 comments:

മിടുക്കന്‍ said...

മനുഷ്യന്‍ - ജലം - വൃത്തി
(വൃത്തി - വൃത്തം - കവിത)

sandoz said...

ആരാണു കുളിക്കുന്നത്‌...ആരാണു കരയില്‍ ഇരിക്കുന്നത്‌.....വിശദമാക്കൂ.......ഇത്‌ മുടുക്കന്റെ സ്വന്തം കുളം ആണോ......

ആവാന്‍ ചാന്‍സ്‌ ഇല്ല....

കുളം കലങ്ങീട്ടില്ലാ......

മിടുക്കന്‍ said...

കുളം സ്വന്തമായാലും, വെള്ളം സ്വന്താമാകുമൊ..?
സാണ്ടൊ, ഈ കുളം കലങ്ങില്ലെടാ‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കലങ്ങാന്‍ ചാന്‍സേ ഇല്ല.. ഒരു കൊല്ലമായിട്ടു ദേഹത്തു പറ്റിയിരിക്കുന്നതൊക്കെ ഹാര്‍പിക് ഇട്ട കുളത്തില്‍ കുളിച്ചാലേ ഇളകൂ..

ഓടോ :: ഈ കുളി ഒരു സംഭവാ.. ഇത് കുംഭമേളേടെ അതേ കണക്കാ അല്ലേ?

Unknown said...

കുട്ടികളെ വഴിതെറ്റിക്കാന്‍ കുളിസീനൊക്കെ പടം പിടിച്ചിടും ഓരോരുത്തന്മാര്. :-)

മഴത്തുള്ളി said...

ഒരാള്‍ കുളത്തില്‍ കുളിക്കുമ്പോള്‍ ഒരാള്‍ ചൂണ്ടയിടുന്നു, ഹി ഹി....

മനോജ് കുമാർ വട്ടക്കാട്ട് said...

പടം കണ്ടപ്പോള്‍ കുളത്തിലൊന്ന് മുങ്ങിക്കുളിക്കാന്‍ മോഹം

Unknown said...

nice pics upload this through www.ekuts.com