Saturday, February 16, 2008

വളരെ നന്ദി - വക്കാരിമഷ്ടാ.....



അടുത്തയിടയ്ക്ക് ഒരാഴ്ച ജപ്പാന്‍ വരെ പോകേണ്ടിവന്നു..!


അവിടെ ചെന്നപ്പോളല്ലേ അറിഞ്ഞത്, നമ്മടെ വക്കാരിമഷ്ടായ്ക്ക് ഒരു ചേട്ടന്‍ ഉണ്ടെന്ന്..


അദ്ദേഹം, ജപ്പനില്‍ വളരെ പ്രശസ്തനുമാണ്‍്. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന്‍് അവര്‍ ഇദ്ദേഹത്തിന്റെ പേരു പറയും..


“ വക്കാരിമസ്താ”...


ഈ മസ്താ‍ന്‍ ആണ് ഇഷ്ടാന്റെ ചേട്ടന്‍.!


അതോ ഇനി അവര്‍ “വക്കാരി” മസ്റ്റാണെന്നൊ മറ്റൊ ആണോ പറഞ്ഞേ..? അപ്പോ അവര്‍ വക്കാരി ജപ്പാനിന്ന് പോന്നെന്ന് അറിഞ്ഞില്ലേ..? അതെങ്ങനാ ? അത് മലയാളത്തിലല്ലേ !




അപ്പോ പറഞ്ഞ് വന്നത്, ഒരു പ്രധാന കാര്യം പറയാനാണ്‍്... എന്താന്ന് വെച്ചാല്‍...


“വളരെ നന്ദി”


അത്രേ ഉള്ളോ..?


ആഹ..! അത്ര ഉള്ളെങ്കിലെന്താ..? ഒരു ബോര്‍ഡ് നിറയെ എഴുതിവെക്കാനുണ്ടല്ലോ..?






11 comments:

മിടുക്കന്‍ said...

വളരെ വളരെ നന്ദി.. “വക്കാരി” മസ്റ്റാ....

ഹരിത് said...

വക്കാരിമസ്താ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആ ബോര്‍ഡില്‍ കാണുന്നതെല്ലാം കൂടി ചേര്‍ന്നതാണോ ഈ വക്കാരിമസ്താ, നമ്മുടെ വക്കാരിയെ കുറേ നാളായി കാണാനില്ലല്ലൊ എവിടെ പോയി?

ഡോക്ടര്‍ said...

nandi....ezhuthan entheluppam.....parayan entheluppam....

ബഷീർ said...

മിടുക്കന്‍

ഒരു “ദേശാഭിമാനി” said...

ചിലപ്പോള്‍ തെറ്റി കേട്ടതാണോ - ബക്കാഡി മസ്റ്റാണു മൂപ്പര്‍ക്കു - എന്നങ്ങാനും ആവോ പറഞ്ഞതു കുട്ട്യേ?

Kaithamullu said...

വക്കാരിമഷ്ടാ എന്ന് കണ്ട് വന്നതാ. എവിടെ നമ്മ്‌ടെ വക്കാരി?
പൂഹോയ്.....

Sreejith K. said...

ഇത് നമ്മുടെ വക്കാരിയെ പൂച്ച തിന്നിട്ട് എല്ല് ബാക്കി വച്ചതുപോലെ ഉണ്ട്.

Viswaprabha said...

വക്കാരിമസ്താ എന്നുവെച്ചാല്‍...

മിടുക്കന്‍ said...

ഹരിത്, എല്ലാം മഷ്ടാക്കിയതില്‍ വളരെ സന്തോഷം :)
പണിക്കര്‍ സാറേ, ബോര്‍ഡില്‍ കാണുന്നതെന്താണെന്ന് അതിന്റെ താഴെ നാലു വാക്കില്‍ എഴുതി വെച്ചിട്ടുണ്ട്. :)
ഡോക്ടര്‍, ബഷീര്‍, ജി.മനു :)
ഒരു ദേശാഭിമാനി, ഒരു മാതൃഭൂമി കൂടെ.. :P
കൈതമുള്ളേ, വക്കാരിയെ പൊക്കാന്‍ പാതളകരണ്ടി കൊണ്ടുവരേണ്ടി വരും.
ശ്രീജിത്തേ, എടാ മരമണ്ടൂ‍സേ, വക്കാരിയെ എങ്ങനെ പൂച്ച തിന്നും, വക്കാരി ആന യല്ലേ..? (വക്കാരി മസ്താ‍ാനാ...)
വിശ്വേട്ടാ, :)

മഴത്തുള്ളി said...

ഹഹഹഹഹ

വക്കാരിമസ്താ എന്താണെന്ന് വക്കാരിമഷ്ടാ ;)

മറ്റൊന്നും കണ്ടില്ലേ മാഷേ ഫോട്ടോ എടുക്കാന്‍. ഇതിലെഴുതിയിരിക്കുന്ന സംഗതികള്‍ കടുപ്പം തന്നെ. ;)