Sunday, January 13, 2008

പൂ



ക്യാമറ : ഒളിമ്പസ് സി 350.
ഫോട്ടോഷോപ്പില്‍ കേറ്റിയിട്ടില്ല

15 comments:

മിടുക്കന്‍ said...

ഒരു പടം

സുല്‍ |Sul said...

മിടുക്കാ കിടിലന്‍ പടം.
-സുല്‍

സുല്‍ |Sul said...

കല്യാണം കഴിഞ്ഞ് മുങ്ങിയിട്ടിപ്പൊഴാ പൊങ്ങിയത് അല്ലേ :):)

മിടുക്കന്‍ said...

ഇടക്ക് പൊങ്ങിയെങ്കിലും നമ്മള്‍ ഇപ്പഴാ കണ്ടത്...
:)

പപ്പൂസ് said...

മിടുക്കാ.... സംഗതി കിടിലന്‍!

ഇച്ചിരി കോണ്‍ട്രാസ്റ്റ് കൂടിപ്പോയോ, റോസാപ്പൂവു കത്തുന്നു... :)

ഫസല്‍ ബിനാലി.. said...

beautiful

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹായ് കൊള്ളാലോ

അലി said...

മിടുമിടുക്കന്‍!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പൂവെന്നും പറയാം പുശ്പം എന്നും പറയാം അല്ലെ നയിസ് വണ്‍...

ദിലീപ് വിശ്വനാഥ് said...

നല്ല ചിത്രം.

ശ്രീ said...

നന്നായിട്ടുണ്ട്.

:)

മിടുക്കന്‍ said...

ഡാങ്ക്സ്.. എല്ലാര്‍ക്കും.. :)
ഒരു ദിവസം കറന്റ് പോയപ്പൊ ടൊര്‍ച്ച് വെളിച്ചത്തില്‍ പറ്റിപ്പോയതാണ് ഇത്.. അല്ലാതെ ഞാന്‍ പൂ കത്തിച്ചിട്ടില്ല..

പൈങ്ങോടന്‍ said...

പൂവ് കൊള്ളാട്ടാ...

ഏ.ആര്‍. നജീം said...

കൊള്ളാം.... :)

വിനയച്ചിത്രങ്ങള്‍ said...

താങ്കള്‍ക്ക് ക്യാമറയെക്കുറിച്ച് നല്ല അറിവ് ഉണ്ടെന്ന് കരുതുന്നു.

എനിക്ക് ഒരു സഹായം ചെയ്യുമോ?

ഒരു ഡിജിറ്റല്‍ (സ്റ്റില്‍) ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു...

വിലയും,മൂല്യവും നോക്കിയപ്പോള്‍ OLYMPUS FE 310 ആണ് നല്ലത് എന്നു തോന്നുന്നു.8 മെഗാ പിക്സല്‍,5 എക്സ് സൂം ഉണ്ട്.ഇതില്‍ മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .

കാനണും താല്പര്യം ആണ്.എന്നാല്‍ മാക്രോ റേഞ്ച് തീരെ കുറവാണ്.5-45 cm മാത്രം!

canon ന്റെ കൂടിയ മോഡലുകളില്‍ (about Rs. 12,000) മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .

canon ന്റെ A560,A580,A590 എന്നീ മോഡലുകള്‍ക്കൊന്നും മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഇല്ല.......


വാങ്ങാന്‍ ഉദ്ദേശിക്കുന്നത്,OLYMPUS ന്റെ മോഡല്‍ ആണ്.OLYMPUS എങ്ങനെ ഉണ്ട്?കമ്പ്ലേയിന്റുകള്‍ ഉണ്ടോ?

മാത്രമല്ല,ചില മോഡലുകളില്‍ ഇടത് ഭാഗത്ത് താഴെയായി ഒരു ‘blurness ' ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ശരിയാണോ?

OLYMPUS FE-310ക്കുറിച്ച് അറിയുമെങ്കില്‍ ഒന്ന് അറിയിക്കുമോ?

സസ്നേഹം വിനു
vinaymurali@gmail.com