Friday, April 13, 2007

പുല്ല്....

ഹിമവാനെ ചുമ്പിച്ച പുല്‍ക്കൊടി...

4 comments:

മിടുക്കന്‍ said...

പുല്ല്.. പുല്ല്...
പുല്ലേ...പുല്ല്....

sandoz said...

പ്‌ ഫാ ....പുല്ലേ......

ഈ പുല്ലിനും നിന്റെ കൈയ്യിലിരിപ്പ്‌ തന്നെയാണോ....

നടു ആരാണ്ട്‌ ചവിട്ടി കലക്കീട്ടുണ്ടല്ലോ.....

മിടുക്കന്‍ said...

പുല്ലിന്റെ ഷെയ്പ്പിനെ പറ്റി എന്തെങ്കിലും പഠനം നടന്നിട്ടിണ്ടൊ..? ഉണ്ടെങ്കില്‍ എവിടെ..? അതിന്റെ ആധികാരികത എന്തുമാത്രമാണ്..?
ഹിമാലയത്തിലെ പുല്ലുകള്‍ കേരളത്തിലെ പുല്ലികളുടെ പഠനത്തിനെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്നത് ഭൂഷണമല്ല....

SAJAN | സാജന്‍ said...

ഇത്ര പൊക്കത്തിലായിട്ടും അതിന്റെ ഗമയൊന്നും ഇല്ലല്ലോ:)